ഓണചന്ത 2020 ആരംഭിച്ചു

കൺസ്യൂമര്ഫെഡ്മായി സഹകരിച്ച് കോൽക്കളം സഹകരണ ബാങ്ക് സഹകരണ ഓണം വിപണി “ഓണച്ചന്ത 2020 ” ആരംഭിച്ചു. മണ്ണഴി കോട്ടപ്പുറത്ത് ഫാംടെക് നഴ്സറിക്ക് സമീപമാണ് ചന്ത പ്രവർത്തിക്കുന്നത്.