കോല്‍ക്കളം സര്‍വീസ് സഹകരണ ബാങ്കിന്‍റെ മരവട്ടം ബ്രാഞ്ച് ഉദ്ഘാടനം

കോല്‍ക്കളം സര്‍വീസ് സഹകരണ ബാങ്കിന്‍റെ മരവട്ടം ബ്രാഞ്ചിന്റെ ഉദ്ഘാടനം 2017 മെയ് 13 ശനിയാഴ്ച രാവിലെ പത്ത് മണിക്ക് ബഹു.തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ.കെ.ടി.ജലീല്‍ നിര്‍വ്വഹിക്കും. പ്രൊഫ.ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ. ചടങ്ങില്‍ അധ്യക്ഷത വഹിക്കും. പ്രസ്തുത ചടങ്ങിലേക്ക് ഏവരെയും സഹര്‍ഷം സ്വാഗതം ചെയ്യുന്നു.