New Branch
Bank is going to open its new branch @ Maravattam soon.
സെന്‍ട്രല്‍ ബാങ്ക് കോണ്‍ഫറന്‍സിന്റെ തീരുമാനപ്രകാരം സംസ്ഥാനത്താകെ നടത്താന്‍ തീരുമാനിച്ചിട്ടുള്ള സഹകരണമേഖലയുടെ സംരക്ഷണ ക്യാമ്പയിന്റെ സംസ്ഥാനതല ഉല്‍ഘാടനം ഡിസംബര്‍11 ന് ഉച്ചയ്ക്ക് 2 മണിക്ക് എറണാകുളം ടൗണ്‍ ഹാളില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. സഹകരണവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും. വിവിധ കക്ഷി നേതാക്കള്‍,പ്രമുഖ സഹകാരികള്‍ തുടങ്ങിയവരെല്ലാം യോഗത്തില്‍ സംബന്ധിക്കും. സംസ്ഥാന സഹകരണബാങ്ക്, ജില്ലാസഹകരണബാങ്കുകള്‍, അര്‍ബന്‍ സഹകരണബാങ്കുകള്‍, പ്രാഥമിക സഹകരണസംഘങ്ങള്‍, തുടങ്ങി സഹകരണമേഖലയിലെ എല്ലാവിഭാഗം സഹകാരികളുടേയും സഹകരണവകുപ്പിലേയും സഹകരണ സംഘങ്ങളിലേയും ജീവനക്കാരുടേയും പങ്കാളിത്തം യോഗത്തില്‍ ഉണ്ടാകും. ഡിസംബര്‍ 10 മുതല്‍ ജനുവരി 10 വരെ ഒരു മാസക്കാലം നീണ്ടു നില്‍ക്കുന്ന വിപുലമായ […]