സുഭിക്ഷ കേരളം : നെൽകൃഷി വ്യകസനം – ഞാറു നടീൽ ഉത്സവം
കേരളം സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഊർജ്ജിത കാർഷിക മുന്നേറ്റ പ്രവർത്തനങ്ങളാണ് സംസ്ഥാന വ്യാപകമായി നടന്നു കൊണ്ടിരിക്കുന്നത്. തരിശ്ശ് നെൽവയൽ കൃഷി, കരനെൽ കൃഷി, പഴം, പച്ചക്കറി വികസനം തുടങ്ങി നാനാവിധ പ്രവർത്തനങ്ങളുമായി കർഷകർ, യുവാക്കൾ, വീട്ടമ്മമാർ , ക്ലബ്ബ്കൾ, സംഘടനകൾ തുടങ്ങിയവർ ഗ്രാമ-നഗര വ്യത്യാസമില്ലാതെ നമ്മുടെ നാളേക്ക് വേണ്ടി കൃഷി ഇടങ്ങളിലേക്ക് ഇറങ്ങുന്ന ഈ കോവിഡ് കാലഘട്ടത്തിൽ കോൽക്കളം സർവ്വീസ് സഹകരണ ബാങ്കും അതിന്റെ രൂപീകരണ ആശയമായ കാർഷിക മേഖലയിൽ തനതായി ഇടപെട്ടുകൊണ്ടിരിക്കുകയാണ്. ആക്കപ്പറമ്പ് […]